മസ്കത്ത്: കൊല്ലം, പുനലൂർ, വിളക്കുടി സ്വദേശി രാജേന്ദ്രൻ മകൻ ജിതിൻ (30) മസ്‌കത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.

ചൊവ്വാഴ്ച വൈകിട്ട് മസ്‌കത്ത് അൽ ഹെയിൽ നോർത്ത് അൽ മൗജിന് അടുത്ത് വെച്ചായിരുന്നു അപകടം.

മാതാവ്: മാലതി.
സഹോദരൻ: ജിതിൻ.

ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *