കോഴിക്കോട്​ ഉള്ളിയേരി  ഒരവിലിലെ മുത്തു മകൻ പറക്കാപറമ്പത്ത്​  ജിതിത്ത്​ (27) വാഹനപകടത്തെ തുടർന്ന്​ മരണപ്പെട്ടു.

തിങ്കളാഴ്ച രാത്രി മബേലയിലായിരുന്നു അപകടം. റോഡ്​ മറിച്ച്​ കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.

ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനാണ്​.

മാതാവ്​: ​ദേവി.
സഹോദരി: ജിജിഷ.

ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *