കുറച്ച് കാലം നിങ്ങൾ പുറകിലേക്ക് സഞ്ചരിക്കുക,അവിടെ നിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ എന്റെ പൂർവികരെ കാണാൻ സാധിക്കും, കാലങ്ങളായി നാം അനുഭവിക്കുന്ന മതപരമായ സ്വാതന്ത്ര്യം നേടിത്തന്നത് അവരാണ്. ഒമാൻ മസ്കറ്റിലെ നിസ്വ KMCC 15 വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ *ഹരിത സംഗമം*പരിപാടി യിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നുഅദേഹം. . നവ ഇന്ത്യയിൽ മുസ്ലിം ലീഗിന്റെ പ്രാധാന്യവും, പ്രസക്തിയും വിവരിക്കുന്നതിനോടപ്പം തന്നെ പഴയ കാല നേതാക്കളുടെ നേതൃപാടവങ്ങളുടെ ഗുണങ്ങളും അദ്ദേഹംപ്രസംഗത്തിൽ ഉട നീളം വ്യക്തമാക്കുകയുണ്ടായി.
കെഎംസിസി ഗ്രൂപ്പിലെ
മിക്ക മെമ്പർമാരും പരിപാടി യിൽ പങ്കെടുത്തു.
പ്രസ്തുത പരിപാടിയിൽ KMCC നിസ്വ ഏരിയാ പ്രസിഡന്റ് ഷമീർ കർഷ അധ്യക്ഷത വഹിച്ചയോഗം, പ്രഭാഷകനും നൂറുൽ ഹുദ മദ്രസ പ്രധാന അധ്യാപകനുമായ അനസ്*മൗലവി ഉത്ഘാടനം ചയ്തു . റഷീദ് ഹാജി, അഷ്റഫ് മൗലവി, ഷമീർ കണ്ണൂർ, അൻഷിദ് vv എന്നിവർ സംസാരിച്ചു. സിയാദ് കർഷ,ഷാഹിർ, അമീർ vv,മുസ്തഫ എടക്കയൂർ, നൗഷാദ്, റഫീക്ക് കൊടുവള്ളി,സുബൈർ സാഹിബ് മുക്കം,റഹൂഫ്, സുഹൈൽ, മജീദ് പൊന്നാനി, അബ്ദുള്ള സാഹിബ് അൽനീൽ,നമ്സീൽ, ഷറഫുക്ക, ശിഹാബ്, ഹനീഫ ബിനിഷയാ,ഷാറു, സാദിക്ക് കണ്ണൂർ, അബ്ദുൽ ഖാദർ ഷാനി കണ്ണൂർ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.പ്രസ്തുത പരിപാടിയിൽ നിസ്‌വ ഏരിയ സെക്രട്ടറി അബ്ദുൽ ഹഖ് സ്വാഗതവും ഹാരിസ് നിലമ്പൂർ നന്ദിയും രേഖപ്പെടുത്തി