"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ. ഇതു കുറ്റകരമാണെന്നും പൊതുസ്ഥലത്ത് തുപ്പുന്നവർക്കെതിരെ 20 റിയാൽ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. ഹിന്ദി, ബംഗ്ല ഭാഷകളിൽ ഉൾപ്പെടെ അധികൃതർ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിപ്പിച്ചിട്ടുണ്ട്.