ഒമാൻ കുറ്റ്യാടി കൂട്ടായ്മ 1/12/ 2022ന് റൂവി മെഹ്ഫിൽ ഓഡിറ്റോറിയതത്തിൽ നടന്നു.

കൂട്ടായ്മ പ്രസിഡണ്ട് ജാസിം കെ എസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ ഇ ഫൈസൽ സ്വാഗതവും കെടി അബ്ദുല്ല കഴിഞകാലവരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
പിന്നീട് നടന്ന ചർച്ചകളിൽ ഹമീദ് ബർക്ക, മുഹമ്മദലി കെ എസ്,കരിം കോമത്ത്, തുടങി മറ്റ് ഭാരവാഹിളും പങ്കെടുത്തു.
2023 വർഷത്തെ കമ്മറ്റി ഭാരവാഹിളായി പഴയ കമ്മറ്റിയെ നിലനിർത്തി .

കെ പി മുനീർ
യോഗത്തിന് നന്ദി പറഞു

Leave a Reply

Your email address will not be published. Required fields are marked *