സേവന മേഖലയിൽ മാതൃകപരമായ ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്യുന്നതിൻ്റെ ഭാഗമായി SHINAS KMCC യുടെ
ധന സഹായം ആതുര സേവന രംഗത്ത് പാവപ്പെട്ടവർക്ക് മരുന്നും ഭക്ഷണവും ഡയാലിസിസ് ഉൾപ്പെടെ അളവറ്റ ആശ്വാസ പ്രവർത്തന ങ്ങൾ നൽകുന്ന കോഴിക്കോട് CH സെൻ്ററിന് ഇന്ന് 16-11-2022 ന് കൈമാറി.
കോഴിക്കോട് CH center ഓഫീസിൽ വെച്ച് ഒരു ലക്ഷം രൂപ ജനറൽ സെക്രട്ടറി
ജ:റസാക്ക് മാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ ഷിനാസ് കെഎംസിസി നേതാക്കളായ അഷ്റഫ് ശ്രീകണ്ടപുരം(ഉപദേശക സമിതി)
മുനീർ പേരാമ്പ്ര (ട്രഷറർ ). ഉനൈസ് ഓമശേരി).(ഓർഗനൈസിങ് സെക്രട്ടറി) സുബൈർ വയനാട്(വൈസ് പ്രസിഡൻ്റ്), ശിഹാബ് ഉസ്താദ് തുടങ്ങിയവർ പങ്കെടുത്തു.