കോവിഡ് തീർത്ത രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ദഅ: വ പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ് നൽകി കൊണ്ട് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ സംഘടിപ്പിച്ച സമ്മേളന പ്രചരണ പരിപാടികൾ ഐ.ഐ.സി പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഷാഹി ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് സീബ് സെന്ററിൽ നിന്നും ആരംഭിച്ചു.

സുവൈഖ് പ്രചരണ സമ്മേളനം,
തൻമിയ 2022 (ഖുർആൻ സമ്മേളനം) -മസ്കറ്റ്,
സീബ് സമ്മേളനം,
എക്സെലെൻസിയ (ടീൻസ് മീറ്റ്)- ബർക്ക
എഫക്ടീവ് പാരൻറിംഗ്
തുടങ്ങീയപരിപാടികളിൽ
പ്രഗത്ഭ പ്രാസംഗികനും വാഗ്മിയുമായ അൻസാർ നൻമണ്ട, ബിഷെർ കെ സി (NLP മാസ്റ്റർ പ്രാക്ടീഷനർ)
തുടങ്ങിയവരുടെ നാട്ടിൽ നിന്നുള്ള പ്രാതിനിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും, നിലവാരം കൊണ്ടും ഒമാനിലെ ഇതര സംഘടനാ പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമായി.


QVP ഉന്നത വിജയം നേടിയവർക്കും, മദ്റസ പൊതുപരീക്ഷകളിൽ ഒമാനിൽ നിന്ന് ഉന്നത വിജയം നേടിയവർക്കുമുള്ള അവാർഡ് ദാന ചടങ്ങുകളും നടന്നു….

Leave a Reply

Your email address will not be published. Required fields are marked *