മുടിവെട്ടുമായി ബന്ധപ്പെട്ട ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി. 70 റിയാൽ പിഴ ഈടാക്കുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.

അനുയോജ്യമല്ലാത്ത ഉപകരണങ്ങൾ മുടിവെട്ട് കടകളിൽ നിന്നും നീക്കം ചെയ്യണമെന്നും, ആരോഗ്യ സുരക്ഷാ പാലിക്കണമെന്നും നാഗരസഭ ആവശ്യപ്പെടുന്നു. മലയാളം ഉൾപ്പടെ ഭാഷകളിൽ നൽകിയ മുന്നറിയിപ്പിലാണ്‌ നഗരസഭ ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *