2022 ഒക്ടോബർ 24,25 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അൽ ബറക പാലസ് റൗണ്ട് എബൗട്ട് മുതൽ റോയൽ പ്രൈവറ്റ് എയർപോർട്ട് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിക്കുമെന്ന് റോയൽ ഒമാൻ പോലീസ് – ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ – അറിയിച്ചു.