"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
സലാല കെഎംസിസി പുതിയ കേന്ദ്ര കമ്മറ്റി നിലവിൽ വന്നു.20.10.2022 ന് ചേർന്ന കൗൺസിൽ യോഗത്തിൽ ആണ് തെരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസർ അലി ഹാജിയുടെയും അസി.റിട്ടേണിംഗ് ഓഫീസർമാരായ റഷീദ് കൈനിക്കര യുടെയും ജാബിർ ശരീഫിൻ്റെയും നേത്രത്തിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്.
സലാല കെഎംസിസി 2022-2024 കേന്ദ്ര കമ്മറ്റി.
പ്രസിഡന്റ്
നാസർ പെരിങ്ങത്തൂർ
വൈസ് പ്രസി :
1.സലാം ഹാജി വിപി
2.അലി ഹാജി
3.അനസ് ഹാജി
4.മഹമൂദ് ഹാജി
ജനറൽ സെക്രട്ടറി
ഷബീർ കാലടി
സെക്രട്ടറിമാർ
1.നാസർ കമൂണ
2.ഹാഷിം കോട്ടക്കൽ
3.ജാബിർ ശരീഫ്
4.RK.അഹമ്മദ്
ട്രഷറർ
റഷീദ് കല്പറ്റ
മെഡിക്കൽ ചെയർമാൻ
അബ്ദുൽ ഹമീദ് ഫൈസി
ഉപദേശക സമിതി
1.അബു ഹാജി
2.കാസിം കൊക്കൂർ
3.അബ്ബാസ് മുസ്‌ലിയാർ
4.NK ഹമീദ്
5.A k ഇബ്രാഹിം