റുവി കെ.എം.സി.സി മെമ്പറും
കണ്ണൂർ ശ്രീകണ്ഠാപുരം പഴയങ്ങാടി ഉപ്പാലക്കണ്ടി സ്വദേശി മൊയ്തീൻ മസ്കറ്റ് റുവി ദാർസൈറ്റിൽ വെച്ച് ഹൃദയസ്തഭനം മൂലം മരണപെട്ടു..
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി റൂവി കെഎംസിസി നേതാക്കൾ അറിയിച്ചു