മസ്കറ്റ് കെഎംസിസി റുസ്ഥാഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹുബ്ബ് റസൂൽ പ്രഭാഷണം സംഘടിപ്പിച്ചു. സൂക്ക് അൽ തൈഫ് ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനം ഒമാൻ മജ്‌ലിസ് ഷൂറ അംഗം നാസർ ബിൻ റാഷിദ് അൽ ആബ്രി ഉദ്ഘാടനം ചെയ്തു.

സലാ അൽ സബൂരി ( ഒമാൻ ഔഖാഫ് ഇമാം )
റാഷിദ് അൽ കാറൂസി (ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ )സൈദ് ശിവപുരം, ലുക്മാൻ തർമത്, സംബന്ധിച്ചു.
ഉസ്താദ് അൽ ഹാഫിള് സിറാജ്ജുദ്ധീൻ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ്‌ ജാഫർ മട്ടന്നൂർ അധ്യക്ഷനായി. ഹകീം ചെർപ്പുള്ളശേരി സ്വാഗതവും ഫിറോസ് നിലമ്പൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *