റൂവി കെ.എം.സി.സി.
സി. എച്ച് അനുസ്മരണത്തോടനുബന്ധിച്ചു ബദർ അൽ സമ ഹോസ്പിറ്റലുമായി സഹകരിച്ചു സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ രക്തദാനം നൽകിയവർക്ക്‌ ബദർ അൽ സമ ഹോസ്പിറ്റൽ നൽകുന്ന ഒരു വർഷത്തെ സൗജന്യ കൺസൾട്ടേഷൻ (സ്പെഷാലിറ്റി ) കാർഡിന്റെ വിതരണോത്ഘാടനം കോഴിക്കോട് CH സെന്റർ സെക്രട്ടറി ബപ്പൻകുട്ടി സാഹിബ് ഹബീബ് വടകരക്ക് നൽകി നിർവഹിച്ചു.

*ഒമാനിലെ മുഴുവൻ ബദർ അൽ സമ ഹോസ്പിറ്റലിലും ഈ കാർഡ് ലഭിച്ചവർക്ക് കൺസൾട്ടേഷൻ ഫീ സൗജന്യമാണ് *

Leave a Reply

Your email address will not be published. Required fields are marked *