മസ്കറ്റ് : ഒമാനിലുടനീളം വിവിധ മലയാളി കൂട്ടായ്മാകളുടെ നേതൃത്വത്തിൽ മസ്ജിദുകളിലും ഈദ് ഗാഹുകളിലും ചെറിയ പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കുന്നുണ്ട്. സമസ്ത ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ ഒമാനിൻ്റെ വിവിധ ഭാഗങ്ങളിലായി 23 ഇടങ്ങളിൽ പെരുന്നാൾ നിസ്കാരങ്ങൾ നടക്കുന്നുണ്ട്. വിവിധ ഇടങ്ങളിൽ മറ്റ് മലയാളി കൂട്ടായ്മകളുടെ ഈദ് ഗാഹുകളും സജീവമാണ്.
എസ് ഐ സി വിവിധ ഏരിയകളിൽ സംഘടിപ്പിക്കുന്ന പെരുന്നാൾ നമസ്കാരവും
അവക്ക് നേതൃത്വം കൊടുക്കുന്നവരുടെയും വിവരങ്ങൾ
1. *ബിദായ*
സ്ഥലം : പെട്രോൾ പമ്പിന് പിറക്‌വശം ഉള്ള മസ്ജിദ്
സമയം : 6:45
നേതൃത്വം :*സഈദ് ദാരിമി*
2. *കദറ*
സ്ഥലം : നാസർ മസ്ജിദ്
സമയം : 7:30
നേതൃത്വം. *ശബീർ ഫൈസി*
3. *ഇബ്ര*
സ്ഥലം : ഹോളി ഖുർആൻ മദ്രസ സമീപം
സമയം : 6.15 ന്
നേതൃത്വം
*ഷംസുദ്ദീൻ ബാഖവി അൽ മുർഷിദി*
4. *SIC- തര്‍മ്മത്ത്*
സ്ഥലം : മക്ക ഹൈപ്പർമാർക്കറ്റ് പരിസരം
സമയം :7.00
നേതൃത്വം : *അബ്ദുല്ലത്തീഫ് ഫൈസി*
5. *മബേല*
സ്ഥലം: ജാമിഉത്വവ്വാബ്
ഇന്ത്യൻ സ്കൂളിന് സമീപം
സമയം : 7:30
നേതൃത്വം : *മുഹമ്മദ് ഉവൈസ് ഉസ്താദ്*
6. *SIC അൽഹൈൽ*
സ്ഥലം : അൽ ഹൈൽ ഷെൽ പമ്പ് മസ്ജിദ്
സമയം : 8 മണി
നേതൃത്വം : *മുസ്തഫ റഹ്മാനി പാലപ്പെട്ടി*
7. *ബറക്ക*
സമയം 7.15
നേതൃത്വം : *സുനീർ ഫൈസി*
സ്ഥലം സുനീർ ഫൈസി ജോലി ചെയ്യുന്ന മസ്ജിദ്
8. *സോഹാർ*
സമയം :7.30
സ്ഥലം :അത്താർ മസ്ജിദ്
നേതൃത്വം:*സയ്യിദ് ഷംസുദീൻ ഫൈസി*
9. *SIC ഗശ്ബ*
സമയം :7.30
സ്ഥലം:മസ്ജിദ് ശബാബ്
നേതൃത്വം : *OK ഹാരിസ് ദാരിമി*
10. *SIC & SKSSF സിനാവ്*
സ്ഥലം :ആമിറലി മസ്ജിദ്
സമയം : 7.00
നേതൃത്വം : *മുസ്തഫ നിസാമി*
11. *സീബ്*
സ്ഥലം : മസ്ജിദ് ഉമർ ബിൻ ഖത്താബ്
സമയം : 8.00
നേതൃത്വം : *യുസുഫ് മുസ്‌ലിയാർ*
12. *SIC & KMCC കാബൂറ*
സ്ഥലം : മസ്ജിദ് ആലു ഫളിൽ
സമയം : 6.30
നേതൃത്വം : *അബ്ദുൽ ലത്തീഫ് ജിനാനി*
13. *അൽ അമിറാത്*
സ്ഥലം :വാരിസുബ്നു കഅബ് മസ്ജിദ്
സമയം : 7.30
നേതൃത്വം: *മുഹമ്മദ് ബായാനി അൽ ഹിഷാമി*
14. *SIC Bousher*
സ്ഥലം: മസ്ജിദ് അ’റഹ്മ.( Opp Panorama mall)
സമയം: 7:45
നേതൃത്വം:*മോയിൻ ഫൈസി*
15. *റുസൈൽ*
സ്ഥലം : ഹഫ്സ ജുമുഅ മസ്ജിദ്
സമയം :8.15 am
നേതൃത്വം : *അബ്ദുൽ കബീർ ഫൈസി*
16. *സലാല*
സ്ഥലം : മസ്ജിദ് ഹിബർ
സമയം : 8
നേതൃത്വം :
*അബ്ദുൽ ലത്തീഫ് ഫൈസി, തിരുവള്ളൂർ*
17. *സഹം*
സ്ഥലം : സഹം സൂക്ക് മസ്ജിദ്
സമയം: 7 AM
നേത്രത്യം: *ഷാഹിദ് ഫൈസി വയനാട്*
18 .*റൂവി*
സ്ഥലം : മസ്കറ്റ് സുന്നി സെന്റർ മദ്രസ്സ
സമയം: 7
നേതൃത്വം : *മുഹമ്മദ് അലി ഫൈസി*
19. *ഇബ്രി*
സ്ഥലം : ഇബ്രി സുന്നി സെൻ്റർ മദ്റസ
സമയം: 6:55
നേതൃത്വം :*നൗഫൽ അൻവരി*
20. *മത്ര*
സ്ഥലം : ത്വാലിബ് മസ്ജിദ് മത്ര
സമയം : 7:30
നേതൃത്വം : *ശൈഖ് അബ്ദുറഹ്മാൻ മുസ്ല്യാർ, അബ്ദുല്ല യമാനി*
21. *ഒമാൻ ഹൗസ് മത്ര*
സ്ഥലം : മസ്ജിദ് ഹസ്സാനു ബ്നു സാബിത്
സമയം : 7 മണി
നേതൃത്വം : *അബ്ദുസ്സലാം അസ്‌ലമി*
22. *ഫലജ്*
സ്ഥലം : ഫലജ് ടൗൺ ജുമാ മസ്ജിദ്
സമയം : 7:30
നേതൃത്വം : *ഉസ്താദ് നിസാമുദ്ധീൻ ഫലാഹി വയനാട്*
23. *ആദം*
സ്ഥലം : ബൈത്തുൽ ഖലീജ്
സമയം : 7:30
നേതൃതോം : *KKD അബ്ദുസ്സലാം മുസ്‌ലിയാർ*
കൂടാതെ
ഫഞ്ച പഴയ ജുമാ മസ്ജിദിൽ 6 30ന് ഷറഫുദ്ദീൻ റഷാദിയുടെ നേതൃത്വത്തിൽ
ആമിറാത്ത് സൂഖിൽ വാരിസ് ബിൻ കഅബ് മസ്ജിദ്: മുഹമ്മദ് ബയാനി അൽ ഹിഷാമി7:30
മത്ര കോർണിഷ് മന്ദിരി മസ്ജിദ്: അലി മൗലവി 7.30
മബേല ബി.പി മസ്ജിദ്(മദീന ഹൈപ്പറിന് എതിർവശം): ശക്കീർ ഫൈസിതലപ്പുഴ 7.45
സഹം സൂഖ് (ബംഗാളി മാർക്കറ്റിന് സമീപം): ഷാഹിദ് ഫൈസി വയനാട് 7.00
സലാല ഫാസ് അക്കദമി ഗ്രൗണ്ട് ( അൽ നാസർ ക്ലബ്ബ്): ഐ.എം.ഐ സലാല: കെ.അഷറഫ് മൗലവി 7.05
സലാല മസ്ജിദ് ഹിബ് ർ: അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ 8.00
സലാലാ മസ്ജിദ് ബാ അലവി: മുഹമ്മദ് റാഫി സഖാഫി: 7.45
അൽ ഹെയിൽ മസ്ജിദ് ആലു ഉമൈർ: 7.30
*ഈദ് ഗാഹ് വിവരങ്ങൾ*
ഗാല അൽ റൂസൈഖി ഗ്രൗണ്ട്(സുബൈർ ഓട്ടോമോടിവിന് എതിർവശം): തൗഫീഖ് മമ്പാട് 6.45
ആമിറാത് സഫ ഷോപ്പിങ്: നൗഷാദ് അബ്ദുല്ലാഹ് 6:45
സീബ് അൽശാദി ഗ്രൗണ്ട് : അബ്ദുൽകരീം 6.45
ബർക മറീന: അദ്നാൻ ഹുസൈൻ 6.45
ഖദറ അൽ ഹിലാൽ സ്റ്റേഡിയം: അഫ്സൽ ഖാൻ 6.45
സൂർ ബിലാദ് സൂർ: റഹ്മത്തുല്ല മഗ്‌രിബി 6.45
ബൂ അലി അൽ വഹ്ദ സ്റ്റേഡിയം: താജുദ്ദീൻ 6.00
നിസ്‍വ അൽ നസർ ഗ്രൗണ്ട് ഖബാഈൽ: അബ്‌ദു റഹീം6.20
ഇബ്രി ഗ്രീൻ ലോഡ്ജ് സുലൈഫ്: സി. അലി 6.30
റൂവി കെ.എം. ട്രേഡിങിന് സമീപം:ഹനീഫ് ഫാറൂഖി പുത്തൂർ 6.50
റൂവി അൽകറാമ ഹൈപ്പർമാർക്കറ്റ് കോമ്പൗണ്ട്: അലി ഷാക്കിർ മുണ്ടേരി 6.45
വാദികബീർ ഇബ്ന് കൽദൂൻ സ്കൂൾ കോമ്പൗണ്ട്: അഷ്‍കർ നിലമ്പൂർ 6.45
സീബ് കാലിഡോണിയൻ കോളജ് കോമ്പൗണ്ട്: ഷെമീർ ചെന്ത്രാപ്പിന്നി 6.45
സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ട്: സഫറുദ്ധീൻ മാഹി 7.15
റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട്: അൽഫഹദ് പൂന്തൂറ 6.45
അൽ ഹെയിൽ ഈഗിൾസ് ഗ്രൗണ്ട്: അഹമ്മദ് സൽമാൻ അൽഹികമി 6.45
ബർക്ക മക്ക ഹൈപ്പർമാർക്കറ്റ് പാർക്കിങ് ഗ്രൗണ്ട്: നൗഫൽ എടത്താനാട്ടുകര 6.45
സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ട്: ദാനിഷ് കൊയിലാണ്ടി 6.45
സുഹാർ ബദർ അൽസമ പോളീക്ലീനിക്ക്: ഷബീബ് സ്വലാഹി 6.45
