ആസ്റ്റര്‍ അല്‍ റഫ ഇന്റര്‍നാഷണല്‍ കോംപ്രഹന്‍സീവ്് ക്യാന്‍സര്‍ സെന്റര്‍ മസ്‌കത്തില്‍ ആരംഭിച്ചു
ആഗോള നിലവാരത്തിലുള്ള ക്യാന്‍സര്‍ ചികിത്സ ലഭ്യമാകും ഡേകെയര്‍ കീമോതെറാപി സെഷനുകള്‍ ഉള്‍പ്പെടെ നൂതന ഓങ്കോളജി സേവനങ്ങള്‍ പുതിയ സെന്ററില്‍ ലഭ്യമാകും. ഓറല്‍ കീമോതെറാപി ചികിത്സകളില്‍ പ്രത്യേക ശ്രദ്ധ…