ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.



Meat ഷോപ്പിലേക്ക് മുസ്കാക് ഫ്രഷ് ബർഗർ ഇറച്ചികട്ടിംഗ് ആളെ ആവശ്യമുണ്ട് 98031584


സോഹാറിൽ പുതുതായി തുടങ്ങുന്ന കഫെറ്റീരിയയിലേക്ക്
വർക് ചെയ്ത് മുൻ പരിജയം ഉള്ള
1-ജ്യൂസ്‌ മേക്കർ
1-സാന്റവിച് മേക്കർ ആവിശ്യമുണ്ട്…

നിലവിൽ ഒമാനിൽ ഉള്ളവർക്ക് മുൻഗണന. ..
നാട്ടിൽ ഉള്ളവരെയും പരിഗണിക്കും …
Wtsp. ..7989 2792


മത്രയിൽ കടയിൽ പാർട്ടീഷൻ സ്പേസ്‌ ഉണ്ട്‌.താത്പര്യമുള്ളവർ ബന്ദപ്പെടുക.കോപ്പി ഐറ്റംസ്‌,പെർഫ്യുംസ്‌,വാച്ച്‌,കോസ്മെറ്റിക്സ്‌ എന്നിവയ്ക്ക്‌ അനുയോജ്യം.

whatsapp : ‪+968 7972 1791


Fresh burger zinger sandwiches അറിയാവുന്ന ആളെ ആവശ്യം ഉണ്ട് 78714600


കോഫീഷോപ്പിലേക് ഷവർമ മേക്കിങ്, സാൻവിച് മേക്കിങ്, എന്നിവ ഉൾപ്പെടെ അറിയാവുന്ന പരിചയസമ്പന്നനായ ജോലിക്കാരെ ആവശ്യമുണ്ട്
ഓമനിലുള്ളവർക്ക് മുൻഗണന
ബന്ധപ്പെടുക 78985076


സലാലയിലെ ഒരു കമ്പനിയിലേക്ക് ഫുഡ്സ്റ്റഫ് സെയിൽസിലേക്ക് എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട്.

താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക .
+968 9955 4226








ഒമാനിൽ നല്ല നിലയലിൽ പ്രവർത്തിക്കുന്ന കോഫിഷോപ്പിലാക് ബർഗർ സാൻഡ്‌വിച് അറിയുന്ന ആളാ ആവശ്യമുണ്ട് ഒമാനിൽ ഉള്ളവർക്ക് മുൻഗടന whatsapp number
+91 6235038483


Urgent vacancy:
We are looking for a South Indian chef for our restaurant, with a minimum of 4 years’ experience in the same field.
Location: AL Suwaiq
Contact no: 79121272
[ NO CALL ]
[ WHATSAPP ONLY ]



ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുകജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *