മസ്കറ്റ് : ഗാന്ധി ജയന്തി പ്രമാണിച്ച് മസ്കറ്റ്മ ഇന്ത്യൻ എംബസിക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അ റിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന ന മ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *