മസ്കറ്റ്: ആനുകാലികലോകം അനുഭവിക്കുന്ന ദുരിതങ്ങൾക്കും പ്രയാസങ്ങൾക്കും ഏറ്റവും ഫലപ്രദമായ പരിഹാര മാർഗ്ഗം പ്രവാചക ചര്യ മുറുകെ പിടിച്ച് ജീവിതം നയിക്കലാണെന്ന്  സയ്യിദ് എ കെ കെ തങ്ങൾ അഭിപ്രായപ്ട്ടു  

മസ്കറ്റ്   ഐസിഎസ് സംഘടിപ്പിച്ച മീലാദ് കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം  “മവദ്ധതുൽ മുസ്ഥഫാ”   എന്ന ശീർഷകത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദ് കാമ്പയിനിന്റെ സമാപന സമ്മേളനം സെപ്റ്റമ്പർ 27 ന് അൽ ഖൂദ്ഗ്രിൽ ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കും.  ഹുജ്ജതുൽ ഉലമാ മൗലാനാ നജീബ് മൗലവി മീലാദ് പ്രഭാഷണം നടത്തും  അൽ മദ്റസത്തുൽ തഅലീമുൽ ഖുർആൻ സി എം സെന്റർ വിദ്ധ്യാർത്ഥികളുടെ കലാപരിപാടികൾ നടക്കും

കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ
 അശ്‌റഫ് നാദാപുരം, അശ്‌റഫ് പൊയ്ക്കര, റഫീഖ് മുസ്ല്യാർ വയനാട് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *