സൂർ: ഇന്ത്യാ രാജ്യത്തിൻ്റെ 78-ാം മത് സ്വാതന്ത്ര്യ ദിനത്തിൽ ദാറുൽ ഖുർആൻ മദ്റസയിൽ സുന്നി ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പരിപാടിയുടെ ഉൽഘാടനം ഫൈസൽ ഫൈസിയും അബ്ദുൽ നാസർ ദാരിമി സ്വതന്ത്ര ദിന സന്ദേശവും നൽകി. ആബിദ് മുസ്‌ലിയാർ സ്വാഗതവും എസ്.ബി.വി ട്രഷറർ റിയാൻ റസാഖ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *