മസ്കറ്റ് ഇന്ത്യൻ പ്രസിഡന്റ് ദരൗപതി മുർമുവിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വാതന്ത്ര്യദിന ആശംസകൾ കൈമാറി. പ്രസിഡൻ്റ് ദരൗപതി മുർമുവിന് നല്ല ആരോഗ്യവും സന്തോഷവും, ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നതായി സുൽത്താൻ ഇന്ത്യൻ പ്രസിഡന്റിന് അയച്ച സന്ദേശത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *