Month: August 2024

അസ്ന തീരത്തോട് അടുക്കുന്നു : അതിതീവ്രമാകാൻ സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രം.

മസ്കറ്റ് : അസ്‌ന കൊടുങ്കാറ്റ് അറബിക്കടലിൻ്റെ വടക്കുകിഴക്കായി ഒമാൻ തീരമായ റാസ് അൽ ഹദ്ദ് ൽ നിന്ന് ഏകദേശം 635 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതായി നാഷണൽ…

ആടുജീവിതം : അറബ് സോഷ്യൽ മീഡിയ ചർച്ചകളിൽ ദുഃഖം ഉണ്ടെന്ന് താലിബ് അൽ ബലുഷി.

മസ്കറ്റ് : ആടുജീവിതം സിനിമയെ കുറിച്ച് അറബ് ലോകത്ത് വിമർശനങ്ങൾ തുടരുമ്പോഴും നിലപാടിൽ ഉറച്ച് ഒമാനി നടൻ ഡോക്ടർ താലിബ് അൽ ബലൂഷി. ഈ സിനിമയുടെ ഭാഗമാകാൻ…

റൂവി മലയാളി അസോസിയേഷൻ ഫാമി ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

മസ്കറ്റ് : റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഫാമിഫെസ്റ്റ് 2024 സംഘടിപ്പിച്ചു. ആടുജീവിതം സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഒമാനി നടൻ ഡോക്ടർ താലിബ് അൽ ബലൂഷി മുഖ്യാഥിതിയായി…

അസ്ന വരുന്നു : അടുത്ത ആഴ്ച മുതൽ ഒമാനിൽ മഴക്ക് സാധ്യത.

മസ്കറ്റ് ന്യൂനമർദ്ദം കൊടുങ്കാറ്റായി ശക്തി പ്രാപിച്ചു; ഒമാൻ തീരത്തുനിന്നു 920KM അകലെ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു ‘അസ്ന‌’ എന്ന ഉഷ്‌ണമേഖലാ കൊടുങ്കാറ്റായി മാറിയെന്നും ഇത്…

കോട്ടയം പ്രവാസികളുടെ ഉത്സവരാവ് ഇന്ന് : പ്രവേശനം സൗജന്യം

കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ആദ്യമായി നടത്തുന്ന മെഗാ സംഗീത നിശ എലൈറ്റ് ജ്വലറി അവതരിപ്പിക്കുന്ന ഉത്സവരാവ് 2024, വാദി കബീറിലുള്ള മജാൻ ഹൈറ്റ്സ് മൾട്ടിപ്പിൾ ഹാളിൽ…

ഒമാനിൽ അനുമതിയില്ലാതെ പണം പിരിക്കുന്നത് കുറ്റകരം : മന്ത്രാലയം

മസ്കറ്റ് : ഒമാനിലോ വിദേശത്തോ ഉപയോഗിക്കുന്നതിനു വേണ്ടി പണപിരിവ് നടത്തുന്നതിന് അനുമതി ലഭിച്ച വ്യക്തികൾക്കോ സംഘടനകൾക്കോ മാത്രമേ പണം പിരിക്കനാവുകയുളളുവെന്ന് സാമൂഹ്യ വികസന മന്ത്രാലയം ഓർമ്മിപ്പിച്ചു. നിയപരമായി…

ആടുജീവിതം : അഭിനയിച്ചതിൽ ഖേദിക്കുന്നുവെന്ന് ആകിഫ് നജം.

ജോർദാൻ : ആടു ജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ താൻ ഖേദിക്കുന്നുവെന്നും സൗദി സമൂഹത്തോട് മാപ്പു പറയുന്നതായും ആടുജീവിതം സിനിമയിലെ ജോർദാനി നടൻ ആകിഫ് നജം. സൗദി…

ഹൈമ വാഹനാപകടം : മരിച്ചത് കർണ്ണാടക സ്വദേശികൾ

ഇന്നലെ രാത്രി ഒമാനിലെ ഹൈമക്ക് സമീപം നടന്ന വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കർണാടക റൈച്ചൂർ ദേവദുർഗ സ്വദേശികളാണ് മരണപ്പെട്ടവർ. തെഗഹാല സ്വദേശികളായ അദിശേഷ്…

ഹൈമയിൽ വാഹനാപകടം : നാല് മരണം

മസ്കറ്റ് ഒമാനിലെ ഹൈമ വിലായത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തിൽ നാലുപേർ മരിച്ചതായി സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസ് അതൊരിറ്റി അറിയിച്ചു. അപകടത്തിൽ ഒരാൾക്ക് നിസ്സാരമായി പരിക്കേറ്റു.…

റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കണേ : പിടി വീഴും

മസ്കറ്റ് : ഒമാനിൽ നിയമവിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്ന കാൽനട യാത്രക്കാർക്കെതിരെ നടപടിയുമായി റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം. പത്ത് റിയാൽ പിഴയും കുറ്റം ആവർത്തിച്ചാൽ…