ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ബദ്ര്‍ യുദ്ധത്തിന്റെ സ്മരണകളിലൂടെ കടന്ന് പോകുന്ന ദിനം. ഇരട്ടിയിലേറെ വരുന്ന എതിരാളികളെ വിശ്വാസത്തിന്റെ കരുത്തില്‍ അതിജയിച്ച പ്രവാചകനെയും അനുയായികളേയും ഓര്‍മപ്പെടുത്തുകയാണ് ബദര്‍. ബദറിൽ നടന്ന ആ ചരിത്ര യുദ്ധത്തിൽ രക്തസാക്ഷികളായവരെ അടക്കിയത് ആ മണ്ണിൽ തന്നെയാണ്. ബദറിൽ പോയാൽ കാണുന്ന കാഴ്ചയാണ്.. തുടർന്ന് ബദർ മൗലിദും കൂട്ടപ്രാർത്ഥനയും ഭക്ഷണം വിതരണവും നടന്നു. ബഹുമാനപ്പെട്ട അബ്ദുറഹ്മാൻ ഫൈസി ,ഹബീബ് അദനി ,നിസാമുദീൻ ഫലാഹി ഉസ്താദുമാർ നേതൃത്വം കൊടുത്തു വേദിയിൽ നവാസ്, മുത്തലിബ്,അസീസ്,നസീർ ,ഫൈസൽ ,സിലാൽ. നൗഫൽ ഹനീഫ
എന്നി നേതാക്കന്മാരും അണികളും പരിപാടിയിൽ പങ്കെടുത്തു..