മസ്കറ്റ് : മസ്കറ്റ് സന്ദർശിക്കുന്ന GCC കെഎംസിസി ഇരിക്കൂർ ചെയർമാൻ കെ മുഹമ്മദ് അഷ്റഫ് ഹാജി ക്ക് ഒമാൻ ചാപ്റ്റർ കമ്മറ്റിയുടെ മൊമെന്റോ നൽകി. ഒലിവ് ഒമാൻ ഇരിക്കൂർ പ്രസിഡന്റ് പി എം ഹുസൈൻ കുട്ടി ആണ് മൊമെന്റോ നൽകിയത്. ജിസിസി കെഎംസിസി ഇരിക്കൂർ ട്രഷറർ സിസി റസാഖ്, സി വി നഹീം, കെ ഷിഹാബുദീൻ, ശറഫുദ്ധീൻ എ സി, കെപി ശിഹാബുദ്ധീൻ,സലീഫ് കെ,ബാദുഷ ഉളിക്കൽ, യഹ്യ സുബൈർ, മനാഫ് കിണാക്കൂൽ, ഇസ്മായിൽ കെ, മിസ്ഹബ് എം, റസാഖ് കെ, ഫായിസ് അയൂബ് സംബന്ധിച്ചു…