മസ്കറ്റ് : മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് പി.കെ. അബ്ദുള്ള മാസ്റ്റർ സ്മാരക ഡബിൾസ് ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് 2024 ഫെബ്രുവരി 23ന് വെള്ളിയാഴ്ച 2 മണി മുതൽ ഗാലയിലെ മാർവെൽ ബാഡ്മിൻ്റൺ ക്ലബ്ബ് സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 93203490
ബന്ധപ്പെടുക
ചടങ്ങിൽ ഫൈസൽ മുണ്ടൂർ, ടി.പി. മുനീർ, ഷാജഹാൻ തായാട്ട്,അബ്ദുൽ ഹമീദ് കുറ്റ്യാടി, അബ്ദുൽ ഹകീം പാവറട്ടി,സി.വി.എം. ബാവ വേങ്ങര, ജാബിർ മയ്യിൽ, വി.എം.അബ്ദുൽ സമദ്, ഇജാസ് അഹമ്മദ്,എന്നിവർ സംബന്ധിച്ചു.