മസ്കറ്റ് : മസ്കറ്റ് ബർകയിൽ സ്റ്റെർലിംഗ് സൈറ്റ്സ് എന്ന കമ്പനിയിൽ കുക്ക് ആയി ജോലി ചെയ്യുന്ന റഹീം (കൈനാട്ടി -കക്കാട്ട് പള്ളി ) എന്ന യുവാവിനെ, 02-02-2024 മുതൽ കാണ്മാനില്ല. ബറകയിലെ കമ്പനി സ്ഥലത്ത് നിന്നും സഹം എന്ന സ്ഥലത്തേക്ക് കൂട്ടുകാരനെ കാണാൻ പോയതാണ്. ഇത് വരെ ഈ യുവാവ് തിരിച്ചു വന്നിട്ടില്ല മൊബൈൽ ഫോൺ ഓഫ് ആണ് കണ്ടു കിട്ടുന്നവർ 99557112 എന്ന നമ്പറിൽ ബന്ധപെടണമെന്ന് അറിയിക്കുന്നു
