മസ്കറ്റ് :
നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും അഭിമാനം മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം മുഹമ്മദ്‌ റാഫിക്ക്‌ സുൽത്താന്റെ നാട്ടിൽ മസ്കറ്റ്‌ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.

മാമല നാട്ടിൽ ഒരുമയിൽ കൈകോർക്കാൻ *തൃക്കരിപ്പൂർ ഫെസ്റ്റ്‌ -2024 ,സീസൺ -3* ലോഗോ പ്രകാശനം മുഹമ്മദ്‌ റാഫി നിർവ്വഹിച്ചു.

സീസൺ -3 വളരെ പുലമായ രീതിയിൽ നടത്താനുദ്ദേശിക്കുന്നതെന്ന് സംഘടാകർ അറിയിച്ചു.
അൽ ഹൈലിലുള്ള *ABH മലബാർ റസ്റ്റോറന്റിൽ* വെച്ച ചടങ്ങിൽ പ്രസിഡന്റ് എസ് .കുഞ്ഞഹമ്മദ് അദ്യക്ഷതയിൽ മുഹമ്മദ് റാഫി നാട്ടുകാരോട് സംവദിച്ചു
റിയാസ് എൻ. സ്വാഗതവും , ഷംസുദ്ദീൻ തലയില്ലത്ത് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *