മസ്‌കറ്റ്: കണ്ണൂര്‍ കുടാളിയിലെ പരേതരായ തൈക്കണ്ടി മുഹമ്മദിന്റെ മകന്‍ കാനിച്ചേരി മാവിലാച്ചലില്‍ അശോകന്‍ പിടികയക്ക് സമീപം സജ്‌നാസില്‍ താമസിക്കുന്ന ടി കെ അബ്ദുല്‍ നാസര്‍ (52) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. 20 വര്‍ഷം റുവിയില്‍ പ്രവാസിയായിരുന്നു.
മാതാവ്: ടി കെ മറിയുമ്മ.
ഭാര്യ: സാജിത.
മക്കള്‍: ഫര്‍ഹാന, ഫസ്‌ന, നാസര്‍, മുഹമ്മദ് സായി.
മരുമകന്‍: മുഹമ്മദ് അജ്മല്‍ (കല്ലായി).
സഹോദരങ്ങള്‍: അബദുല്‍ അസീസ് ബംഗളൂരു), അഷറഫ്. റഫീഖ് (ഇരുവരും മസ്‌കറ്റ്) മുനിര്‍ കുടാളി നിയാസ് (വ്യാപാരി കുടാളി), ഹാഷിം (ബഹ്‌റൈന്‍), സാജിത, റഹ്മത്ത് (ഇരുവരും കുടാളി).
മയ്യിത്ത് കാനിച്ചേരി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.