ഈ വർഷത്തെ പ്രതീക്ഷിക്കുന്ന പൊതു അവധി ദിനങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു. ഈദിനങ്ങളിൽ പൊതു-സ്വകാര്യ മേഖലകളിലെ
ജീവനക്കാർക്ക്അവധി ബാധകമായിരിക്കും.

പുതുവർഷത്തെ
ആദ്യ അവധി വരുന്നത് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണദിനമായജനുവരി 11ന് ആണ്.അന്ന് വ്യാഴാഴ്ച ആയതിനാൽ വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ മൂന്നു
ദിവസം അവധി ലഭിക്കും.

മറ്റു അവധി ദിനങ്ങൾ


ഇസ്റാഅ് മിഅ്റാജ് : റജബ് 27

ഈദുൽ ഫിത്ർ

ഈദുൽ അദ്ഹ: ദുൽ ഹിജ്ജ 10 മുതൽ 12 വരെ

ഹിജ്‌റ പുതു വർഷം: മുഹർ ഒന്ന്

നബിദിനം: റബീഉൽ അവ്വൽ 12

ദേശീയദിനാഘോഷം: നവംബർ 18, 19

അതേസമയം, ഈ അവധി ദിനങ്ങളിൽ ഏതെങ്കിലും ഒന്ന് വാരാന്ത്യദിനത്തിൽ വരുന്നതാണങ്കിൽ അതിന് പകരമായി ഒരു അധിക അവധികൂടി നൽകുന്നതാ യിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *