മസ്കറ്റ്: മസ്കറ്റിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ
എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (ഇറ) ഭാരവാഹികളെ തിരഞ്ഞെടുത്തു.
വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ പ്രസിഡന്റായി ശ്രീ ഫൈസൽ പൊഞ്ഞാശേരിയെയും സെക്രട്ടറിയായി അനീഷ് സെയ്ദിനെയും ട്രഷറർ ആയി ബിബു കരീമിനെയും തിരഞ്ഞെടുത്തു
മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡന്റുമാർ –
ബാബു മുഹമ്മദ് , ജിബിൻ പാറക്കൽ
ജോയിന്റ് സെക്രട്ടറിമാർ –
ഫൈസൽ ആലുവ, ജിതിൻ വിനോദ്
കൺവീനർ- ഷിയാസ് മജീദ്
ജോയിന്റ് കൺവീനർ -മുഹമ്മദ് തയ്യിബ്
ജനുവരി 5 ന് ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം സങ്കടിപ്പിക്കുമെന്ന് പുതിയ കമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *