മസ്കറ്റ് ||

ഇസ്രായേലിന്റെ കിരാതമായ യുദ്ധത്തിനെതിരെ വിമോചനത്തിനായി പോരാടുന്ന പലസ്ഥീൻ ജനതയ്ക്ക് കസബ് കെ എം സി സി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിന്മേൽ പ്രസിഡന്റ് സിദ്ദീഖ് കണ്ണൂർ, ട്രഷറർ യാസിർ നരിക്കുനി, വൈസ് പ്രസിഡന്റ് മജീദ് കൊടുവള്ളി എന്നിവർ സംസാരിച്ചു. സെക്രട്ടറി അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാദികാരി മുനവ്വർ ഷുഹൈബ് ആശംസയും. ഹരിത സാന്ത്വനം കൺവീനർ സിദ്ദീഖ് ഒമാൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *