മസ്കറ്റ്

വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന ലിബിയയിലേക്ക് ഒമാൻ അടിയന്തിര സഹായം എത്തിക്കുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. അടിയന്തിര സഹായം അനുവദിക്കുന്നത് സംബന്ധിച്ചു സുൽത്താൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. സംഭവത്തിൽ അനുശോചിച്ചുകൊണ്ട് ലിബിയൻ പ്രസിഡന്റ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് സന്ദേശമയക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *