മസ്കറ്റ് : ഒമാനിലെ പ്രമുഖ സംരംഭകരായ ബന്തർ മസ്കറ് മോഡേൺ എൽ എൽ സി യുടെ ഏറ്റവും പുതിയ സംരംഭമായ ഖമർ ഫർമസി വ്യാഴാഴ്ച ഉൽഘാടനം ചെയ്തു ഇസ്കി സർക്കാർ ആശുപത്രിക്ക് സമീപത്താണ് ഫാർമസി പ്രവർത്തനം ആരംഭിച്ചത്. ഗ്രൂപ് ചെയർ മാൻ ഹഫീദ് സുൽത്താൻ സാലിം അൽ ആംരി യും സയീദ് ബിൻ സാലം അൽ ആംരി യും ചേർന്ന് ആണ് ഉൽഘാടനം ചെയ്തത് . നിസാർ അബ്ദുൽ ഖാതിം, അനീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *