മസ്കറ്റ് കെഎംസിസി ബർക്ക ഏരിയ കമ്മറ്റി ഖാഇദേ മില്ലത്തു സെന്റർ ഫണ്ട് സമാഹരണം ഉൽഘാടനം നിർവഹിച്ചു. നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി ബർക ഏരിയ സെക്രട്ടറി മുസ്തഫ നക്കൽ ബർക ഏരിയ ആക്റ്റിംഗ് പ്രസിഡണ്ട് സുബൈർ സാഹിബ് ഉപ്പളയെ ക്ക് ആദ്യ ഫണ്ട് കൈമാറി. നിസാമ് , ഖലീൽ , ഹാസിഫ് , ഫാറൂഖ് , സലാം , വാഹിദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.