മസ്കറ്റ് കെഎംസിസി അൽഖുവൈർ ഏരിയ കമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു.
പ്രസിഡണ്ട് ബി എം ഷാഫി കോട്ടക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് AKK തങ്ങൾ ഉൽഘടനം ചയ്തു.
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി സെക്രട്ടറി ബി എസ് ഷാജഹാൻ പയങ്ങാടി, കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം മജീദ് ടിപി, മബേല കെഎംസിസി വൈസ് പ്രസിഡണ്ട് കെ ടി അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു .
അൽഖുവൈർ കെഎംസിസി ഓഫീസിൽ നടന്ന പരിപാടിയിൽ ഏരിയ കമ്മിറ്റി ഭാരവാഹികളായ കരീം കെപി, റിയാസ് വടകര,ശിഹാബ് പേരാമ്പ്ര,സമദ് മച്ചിയത്ത്, ഹാഷിം പാറാട്, ഷാജിർ മുയിപ്പോത്ത്, റിയാസ് ലുലു, യൂസഫ് ബദർ സമ, പ്രവർത്തക സമിതി അംഗങ്ങളായ ബഷീർ മാഹി, ഷാനിദ് സി എൻ,ശറഫുദ്ധീൻ പുത്തനത്താണി, ഷമീർ ആലുവ, അബൂബക്കർ പട്ടാമ്പി, കബീർ കാലടി, നസീൽ ഏച്ചൂർ,അബ്ദു പട്ടാമ്പി, നിരവധി കെഎംസിസി പ്രവർത്തകരും പങ്കെടുത്തു
ചടങ്ങിൽ അൽഖുവൈർ കെഎംസിസി അംഗമായ സഹോദരനുള്ള ഹരിത സ്വാന്തനം ചികിത്സ സഹായ ഫണ്ട് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് കയിമാറി
ജനറൽ സെക്രട്ടറി വാഹിദ് മാള സ്വാഗതവും ട്രേഷറർ ഹബീബ് പാണക്കാട് നന്ദിയും പറഞ്ഞു


