ഒമാനിൽ വെഹിക്കിൾ അക്സസ്സൊറീസ് ആൻഡ് അഫോൾസ്റ്ററി ഹോൾസൈൽ വിഭാഗത്തിൽ മുൻ നിരയിലുള്ള അൽ മുബാറക് അൽ ജെദീദ് എൽ.എൽ.സി അൽ ഫവാൻ റൂവി പാർട്ടി ഹാളിൽ വെച്ച് നടത്തിയ വാർഷികാഘോഷത്തിൽ മുഖ്യ അതിയായ അൽ മുബാറക് അൽ ജെദീദ്നു ഐ. ടി സൊല്യൂഷൻ സപ്ലൈ ചെയ്യുന്ന പാം ടെക് സൊല്യൂഷൻ ഡയറക്റ്റർ മുഹമ്മദ് വാണിമേൽ ഉദ്ഘടനം നിർവഹിച്ചു സംസാരിച്ചു.
അൽ മുബാറക് അൽ ജദീദ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ ഷേർഷിജ് കല്ലിങ്ങൾ സ്വാഗത പ്രസംഗത്തിൽ ഒരു വർഷത്തെ അച്ചീവ്മെന്റ്സ്നെ കുറിച്ചും പുതിയ പ്രോജെക്ടിനെ കുറിച്ചും സംസാരിച്ചു.
ഇക്ബാൽ( ഫിനാൻസ് ആൻഡ് അകൗണ്ട്സ്)
ഫൈഹിജാസ്( ഡെവലപ്പ്മെന്റ് മാനേജർ)
ഹനീഫ( അകൗണ്ടസ്)
നിഷാദ് (ട്രാൻസ്‌പോർട് മാനേജർ)
സെയിൽസ് മാനേജർമാരായ മുഫീദ്, റാസിക്, ഷഫീർ, സഫീർ കായകൊടി, ഫസൽ, റസീൽ സിദ്ധാൻ, ട്രാൻസ്‌പോർട് വിഭാഗം സാലേഹ് ഷത്തീത്ത് സാലിം ഈസ അൽ സിബായി , ഹൂദ് ഷത്തീത്ത് സാലിം ഈസ അൽ സിബായ് , ഖൈസ് ഷത്തീത്ത് സാലിം ഈസ അൽ സിബായി പിന്നെ കുടുംബാങ്ങളും സുഹൃത്തുക്കളും അഥിതിയായി
ഇസ്ത്രബഖ് ട്രേഡ് ആൻഡ് മാനുഫാക്ചർസ് ഡയറക്ടർ കെ. ടി മുനീർ വാണിമേലും ഫാക്ടറി ടെക്നിക്കൽ മാനേജർ റഫീഖ് അൽജീരിയയും പങ്കെടുത്തു.