Month: July 2023

ശക്തമായ പാസ്‌പോർട്ടിന്റെ പട്ടികയിൽ ആദ്യ 50 ൽ ഇടം നേടി ഒമാൻ.

ഗ്ലോബൽ പാസ്‌പോർട്ട് റാങ്ക് 2023ൽ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഒമാൻ 49ാം സ്ഥാനത്ത്. ഒമാൻ പാസ്‌പോർട്ട് നേടുന്ന ഏറ്റവും ഉയർന്ന റാങ്കാണ് 49. ഒമാനി പാസ്‌പോർട്ടിന് 97…

ബിലോ വൺ റിയാൽ ഓഫറുമായി മാർക് ആൻഡ് സേവ്

ഒമാനിൽ വിലക്കുറവിന്റെ വസന്തോത്സവം തീർക്കുന്ന മാർക് ആൻഡ് സേവ് ജൂലൈ പതിമൂന്ന് മുതൽ പത്തൊൻപത് വരെ ഒരാഴ്ച ക്കാലം നീണ്ടു നിൽക്കുന്ന ബിലോ വൺ റിയാൽ ഓഫർ…

ഈ വർഷത്തെ ഖരീഫ് സീസണിൽ കാരവാന് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് ദോഫാർ മുനിസിപ്പാലിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഈ വർഷത്തെ ഖരീഫ് സീസണിൽ കാരവാന് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് ദോഫാർ മുനിസിപ്പാലിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ലൗഡ്‌സ്പീക്കർ ലേസർ, മുകളിലേക്കുള്ള ലൈറ്റ് എന്നിവ ഉപയോഗിക്കാൻ അനുവാദമില്ല.…

സലാം എയർ യു എ ഇ നഗരമായ ഫുജൈറയിലേക്ക് നടത്തുന്ന സർവീസുകൾക്ക് തുടക്കമായി

ഒമാന്റെ ബജറ്റ് വിമാന കമ്പനി ആയ സലാം എയർ യു എ ഇ നഗരമായ ഫുജൈറയിലേക്ക് നടത്തുന്ന സർവീസുകൾക്ക് തുടക്കമായി. ആഴ്ചയിൽ തിങ്കൾ ബുധൻ ദിവസങ്ങളിലായി നാല്…

വിദേശികൾക്ക് സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഒമാന് മികച്ച സ്ഥാനം

എക്‌സ്പാറ്റ് ഇൻസൈഡർ 2023 സർവേ പ്രകാരം വിദേശികൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ മികച്ച സ്ഥാനവുമായി ഒമാൻ. സർവേ പ്രകാരം, വ്യക്തിഗത സുരക്ഷയിൽ ഒമാൻ നാലാം സ്ഥാനത്തും…

ഒമാന്‍-കേരള ബിസ്സിനസ്സ് സാധ്യതകള്‍ നിരവധി: അംബാസിഡര്‍ അമിത് നരംഗ് 

ഒമാനും കേരളവും തമ്മിലുള്ള ബിസ്സിനസ്സ് നിക്ഷേപ സാധ്യതകള്‍ നിരവധിയാണെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നരംഗ് അഭിപ്രായപ്പെട്ടു. നോര്‍ക്ക റൂട്ട്സും കോണ്‍ഫെടറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സി.ഐ.ഐ…

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ വേനൽ തുമ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളവിഭാഗം കുട്ടികൾക്കായി വേനൽ തുമ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം ലഭിക്കുക. ജൂലായ്‌ 14,…

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഒമാൻ കേരള വിഭാഗം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ഇന്ത്യൻ സോഷ്യൻ ക്ലബ് കേരള വിഭാഗം മലയാള സാഹിത്യത്തിന്റെ ഇതിഹാസതുല്യനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവും സാഹിത്യ സദസ്സും സംഘടിപ്പിച്ചു. “ഇമ്മിണി ബല്യ മനുഷ്യൻ –…

മസ്കറ്റിൽ തെരുവില്‍ അടിപിടിയുണ്ടാക്കിയ ഏഷ്യൻ വംശജരായ വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

മസ്കറ്റിൽ തെരുവില്‍ അടിപിടിയുണ്ടാക്കിയ ഏഷ്യൻ വംശജരായ വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരായ 13 പേരാണ് സംഘം ചേര്‍ന്ന് അടിപിടിയില്‍ ഏര്‍പ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍…