Month: July 2023

ഉമ്മൻചാണ്ടിയുടെ വിയോഗം : ഒഐസിസി ഒമാൻ അനുശോചനം രേഖപ്പെടുത്തി.

മസ്കറ്റ് : കോൺഗ്രസ്സ് പാർട്ടിക്കും ഓ ഐ സി സി ക്കും ഒരിക്കലും നികത്താനാകാത്ത വേർപാടാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് ഓ ഐ സി സി ഒമാൻ പ്രസിഡന്റ്…

പുതുവത്സര ആശംസകൾ നേർന്ന് സുൽത്താൻ : വ്യാഴാഴ്ച പൊതു സ്വകാര്യ മേഖലക്ക് അവധി

ഇസ്ലാമിക പുതുവർഷത്തിന്‍റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയീദ് പുതുവത്സര ആശംസകൾ കൈമാറി. അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കാണ് സുൽത്താൻ ആശംസകൾ നേർന്നത്. സന്തോഷവും…

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. *ഇന്ന് പൊതുഅവധി* മുൻ മുഖ്യമന്ത്രി…

മാസപ്പിറവി കണ്ടില്ല : ഒമാനിൽ മുഹറം ഒന്ന് ബുധനാഴ്ച

ദുൽഹിജ്ജ 29 ന് ( ജൂലൈ 17 ) മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മുപ്പത് പൂർത്തിയാക്കി ജൂലൈ 19 ബുധനാഴ്ച മുഹറം ഒന്നായി ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.…

ഒമാനിലെ പുതിയ തട്ടിപ്പ് രീതിയെക്കുറിച്ച് റോയൽ ഒമാൻ പോലീസിന്റെ മുന്നറിയിപ്പ്

ഒമാനിലെ പുതിയ തട്ടിപ്പ് രീതിയെക്കുറിച്ച് റോയൽ ഒമാൻ പോലിസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് മുന്നറിയിപ്പ് നൽകുന്നു. തെറ്റായ വാണിജ്യ പരസ്യം നൽകി…

പ്ളേറ്റ്ലേറ്റ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ്‌ ഡോനേഴ്‌സ് ഒമാൻ (വി ഹെല്പ് ) ന്റെ നേതൃത്വത്തിൽ ബൗഷർ ബ്ലഡ്‌ ബാങ്ക് ൽ വച്ച് പ്ളേറ്റ് ലേറ്റ് , രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. വർധിച്ചു…

ജബൽ അഖ്ദറിലേക്കുള്ള ബദൽ പാതയുടെ പ്രാഥമിക സാധ്യത പഠനം പൂർത്തിയായി

ഒമാനിലെ തെക്കൻ ബാത്തിനയിൽനിന്ന് പ്രമുഖ ടൂരിസ്‌റ് കേന്ദ്രമായ ജബൽ അഖ്ദറിലേക്കുള്ള ബദൽ പാതയുടെ പ്രാഥമിക സാധ്യത പഠനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഫോർവീൽ ഡ്രൈവ് വാഹനങ്ങളില്ലാതെ എളുപ്പത്തിൽ…

എസ്.ഐ.സി സൂർ ഏരിയ കൺവൻഷൻ സംഘടിപ്പിച്ചു.
ഭാരവാഹികളെ തെരഞ്ഞെടുത്തു

ഒമാനിൽ സമസ്തയുടെ പ്രവർത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്താൽ സൂറിൽ വിപുലമായ കൺവൻഷനും കഥാപ്രസംഗവും സംഘടിപ്പിച്ചു. ബഹു.മുഹിയുദ്ധീൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ എസ്.ഐ.സി ഒമാൻ നാഷ്ണൽ കമ്മിറ്റി ഓർഗനൈസർ KNS…

ഖരീഫ് : റോഡുകളുടെ അറ്റകുറ്റപ്പണികളും സുരക്ഷ നടപടികളും പൂർത്തിയാക്കി.

ഖരീഫ് സീസണിന്‍റെ ഭാഗമായി ഒമാനിൽ എത്തുന്ന ‍സഞ്ചാരികളുടെ യാത്ര സുഗമമാക്കാൻ റോഡുകളുടെ അറ്റകുറ്റപ്പണികളും സുരക്ഷ നടപടികളും പൂർത്തിയാക്കി. അതിർത്തി ചെക്ക്‌പോസ്റ്റുകൾ മുതൽ ദോഫാറിലെ വിവിധ ടൂറിസം സ്ഥലങ്ങൾവരെ…