Month: July 2023

സുൽത്താനേറ്റിന്റെ കാലാവസ്ഥയെ വരും ദിവസങ്ങളിൽ ന്യൂനമർദം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ദേശീയ മൾട്ടിപ്പിൾ ഹസാർഡ് എർലി വാണിംഗ് സെന്ററിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ ഭൂപടങ്ങളും വിശകലനങ്ങളും സൂചിപ്പിക്കുന്ന തനുസരിച്ചു , അന്തരീക്ഷ ന്യൂനമർദ്ദത്തിൽ നിന്നുള്ള ഒരു ഭാഗം വരും…

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ ഇന്ത്യയിൽ റോഡ് ഷോ നടത്തും

ഇന്ത്യൻ ടൂറിസം വിപണിയിൽ ഒമാന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പൈതൃക, ടൂറിസം മന്ത്രാലയം പ്രൊമോഷണൽ റോഡ് ഷോകൾ സംഘടിപ്പിക്കും. 2023 ജൂലൈ 24 മുതൽ 31…

ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി ഒഐസിസി ഗാല ഏരിയ കമ്മിറ്റി

വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഒഐസിസി ഗാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. ഉമ്മൻ ചാണ്ടിക്ക് ജനഹൃദയങ്ങളിൽ മരണമില്ലെന്നും യഥാർത്ഥ…

ഒഐസിസി ഇബ്രി റീജിയണൽ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുശോചന യോഗം കൂടി

ഒഐസിസി ഇബ്രി റീജിയണൽ കമ്മിറ്റി അന്തരിച്ചു പോയ പ്രിയങ്കരനായ ഉമ്മൻ ചാണ്ടി അനുശോചന യോഗം കൂടി പ്രസിഡന്റ്‌ TS ഡാനിയേൽ ആദ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഷിഹാബ്…

ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗത്തിൽ ഒ ഐ സി സി ബുറൈമി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.

മസ്കറ്റ്(ബുറൈമി ):ആദരണിയൻ ആയ ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗത്തിൽ ഒ ഐ സി സി ബുറൈമി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.ഒ ഐ സി സി കമ്മറ്റി…

ഒഐസിസി സലാല റീജിയണൽ കമ്മിറ്റി ഉമ്മൻ‌ചാണ്ടിയുടെ വിയോഗത്തിൽ അനുശോചന യോഗം നടത്തി.

ഒഐസിസി സലാല റീജിയണൽ കമ്മിറ്റി ഉമ്മൻ‌ചാണ്ടി സാറിന്റെ വിയോഗത്തിൽ അനുശോചന യോഗം നടത്തി. പ്രസിഡന്റ്‌ സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയിൽ സലാലയിലെ രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു.REVERENT…

മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം പുറപ്പെട്ടത്‌ ആറ് മണിക്കൂർ വൈകി

ഞായറാഴ്ച പുലർച്ചെ 2 .30 ന് മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 334 വിമാനം പുറപ്പെട്ടത്‌ ആറ് മണിക്കൂർ വൈകി രാവിലെ…

വേനൽ തുമ്പികൾ ക്യാമ്പ് സമാപിച്ചു

മസ്കറ്റിലെ വേനൽ ചൂടിൽ കുളിർ മഴയായി പെയ്തിറങ്ങിയ തുമ്പികൾ കൂടണഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികൾക്കായി ജൂലായ് 14, 15, 20 & 21…

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി ഒമാൻ ഒഐസിസി

മസ്കറ്റ് : അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഒമാൻ പൊതു സമൂഹത്തിലെ വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളെ…

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

മസ്കത്ത്: മലപ്പുറം കാച്ചിനിക്കാട് മഹല്ലിൽ ചെട്ട്യാരങ്ങാടി പിലാപറമ്പിൽ പരേതനായ ചെറുശ്ശോല കുഞ്ഞിപ്പ മകൻ നൗഫൽ (39) ഹൃദയാഘാതം മൂലം ഒമാനിലെ ഖാബൂറയിൽ മരണപ്പെട്ടു. മതാവ്: തൊട്ടിത്തോടി മറിയുമ്മ.…