Month: July 2023

മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു*

മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് 08.07.2023 ശനിയാഴ്ച കാലത്ത് 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ…

തൃശ്ശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു

തൃശ്ശൂർ പൂങ്കുന്നം സ്വദേശി തെക്കോത്ത് വീട്ടിൽ ഹരിദാസ് (56) ഒമാനിലെ സലാലയിൽ വെച്ച് മരണപെട്ടു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഹരിദാസിനെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു..…

ഐ.സി.എസ് മസ്കറ്റ് ഈദ് സംഗമം സംഘടിപ്പിച്ചു:

ഐ സി എസ് മസ്കറ്റ് അൽ ഖൂദ് വില്ലേജിലെ നൗഷാദ് ഒമ്പത് കണ്ടത്തിന്റെ വസതിയിൽ ബലിപെരുന്നാൾ സംഗമം സംഘടിപ്പിച്ചു. ബലികർമ്മവും വിതരണവും നടന്നു. ഐ സി എസ്…

സലാല കെഎംസിസി ഈദ് സംഗമം ഹൃദ്യമായി

സലാല കെഎംസിസി ഈദ് സംഗമം നജീബ് കാന്തപുരം MLA ഉത്ഘാടനം ചെയ്തു. നാസർ പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേറ്റർ PMA ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി.…

എക്‌സ്പ്രസ് എഹെഡ്: പുതിയ സംവിധാനവുമായി എയർ ഇന്ത്യ

ചെക്ക്ഇൻ കൗണ്ടറിൽ ക്യൂ നിൽക്കേണ്ട ബാഗേജിനായുള്ള കാത്തുനിൽപ്പും ഒഴിവാക്കാം എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്കായി “എക്‌സ്പ്രസ് എഹെഡ്’ എന്ന പേരിലുള്ള മുൻഗണനാ സേവനങ്ങൾ തുടങ്ങുന്നു. ഇനി മുതൽ…

ഖരീഫ് യാത്രികർക്കായി ട്രാഫിക് പോയന്റുകളുടെയും സ്റ്റേഷനുകളുടെയും ഫോൺ നമ്പറുകൾ സി.ഡി. സി.എ പ്രസിദ്ധീകരിച്ചു

ഖരീഫ് സീസണിൽ ഒമാനിലെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടിയുമായി സിവിൽ ഡിഫൻസ് ആൻഡ് ആം ബുലൻസ്. ദോഫാറിലേക്ക് പോകുന്ന റോഡുകളിലെ ട്രാഫിക് പോയന്റുകളുടെയും സ്റ്റേഷനുകളുടെയും ഫോൺ…

ബലി പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു

അൽഖുവൈർ കെഎംസിസി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബലി പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. അൽ ഖുവൈർ ഏരിയ കെഎംസിസി ഓഫീസിൽ നടന്ന സംഗമം വാഹിദ് മാളയുടെ പ്രാർത്ഥനയോടെ തുടക്കം…

ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ തലപ്പത്ത് വീണ്ടും ഒമാൻ

ഈ വർഷത്തെ ആഗോള സമാധാന സൂചികയുടെ (ജി പി ഐ) പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം നേടി ഒമാനും. മധ്യപൂർവ ദേശത്തെയും വടക്കൻ ആഫ്രിക്കൻ മേഖലയിലെയും (മിന)…