Month: July 2023

സലാം എയര്‍ സലാല – ബഹ്‌റൈന്‍ സര്‍വീസ് ആരംഭിച്ചു

മസ്കറ്റ് : ഖരീഫ് സീസൺ പ്രമാണിച്ച് ഒമാന്റെ ബജറ്റ് എയര്‍ലൈന്‍ ആയ സലാം എയര്‍ സലാലക്കും ബഹ്‌റൈനും ഇടയില്‍ പ്രതിദിന സര്‍വീസുകള്‍ ആരംഭിച്ചു. സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍…

ഒമാൻ-യുഎഇ റെയിൽ ശൃംഖല അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി

ഒമാൻ-യുഎഇ റെയിൽ ശൃംഖല അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ഒമാനും യുഎഇയും തമ്മിലുള്ള റെയിൽവേ പദ്ധതി അഞ്ച് വർഷത്തിനകം പൂർത്തീകരിക്കുമെന്ന് ഒമാൻ ഗതാഗത മന്ത്രി. 3…

വേൾഡ് മലയാളീ കൗൺസിൽ, രൂപീകരിച്ചതിന്റെ 28 ആം വാർഷികം ഒമാനിൽ ആഘോഷിച്ചു.

മലയാളീ കൗൺസിൽ, രൂപീകരിച്ചതിന്റെ 28 ആം വാർഷികം ഒമാനിൽ സമുചിതമായി കൊണ്ടാടി. 1995 ജൂലൈ 3 ന് അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് വേൾഡ് മലയാളീ കൗൺസിൽ രൂപം കൊണ്ടത്.…

ഹജ്ജ് കഴിഞ്ഞ് മടങ്ങി എത്തിയ ഹാജിമാർക്ക് സ്വീകരണം നൽകി

പരിശുദ്ധ ഹജ്ജ് കഴിഞ്ഞ് ഒമാനിൽ മടങ്ങി എത്തിയ ഹാജിമാർക്ക് മസ്കറ്റ് സുന്നി സെന്റർ നേതൃത്വത്തിൽ മസ്കറ്റ് അന്താരാഷ്ട്ര വിമാന താവളത്തിൽ സ്വീകരണം നൽകി. മസ്കറ്റ് സുന്നി സെന്റർ…

ദയാനികേതനിലെ അന്തേവാസികൾക്ക് ഒരു വർഷത്തേക്കുള്ള ഡയപ്പർ കൈമാറി

ദയാനികേതനിലെ അന്തേവാസികൾക്ക് ഒരു വർഷത്തേക്കുള്ള ഡയപ്പർ കൈമാറി മസ്ക്കറ്റിൽ നിന്നും സലിം തളിപ്പറമ്പ (അയ്ചേരി) യും സുഹൃത്തുക്കളും ചേര്ന്ന് കണ്ണൂര് ജില്ലയിലുള്ള തളിപ്പറമ്പ ബക്കളം ദയാനികേതൻ കോൺവെന്റിൽ…

ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ പ്രവാസികളുടെ പേരിൽ രജിസ്ട്രേഷൻ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നു റോയൽ ഒമാൻ പോലീസ്

ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ പ്രവാസികളുടെ പേരിൽ രജിസ്ട്രേഷൻ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ് ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ പ്രവാസികളുടെ…

ലോകകപ്പ് യോഗ്യത : ഒമാൻ പുറത്ത്

ക്രിക്കറ്റ് ലോകകപ്പ് യോഗ്യതക്കുള്ള സൂപ്പര്‍ സിക്‌സ് റൗണ്ടിൽ അവസാന മത്സരത്തിലും ജയിക്കാതെ ഒമാൻ മടങ്ങി. സിംബാവ് വേയിലെ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ വെസ്റ്റിൻഡീസ് ഏഴ്…

ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ പ്രവാസികളുടെ പേരിൽ രജിസ്ട്രേഷൻ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി റോയൽ ഒമാൻ പോലീസ്

ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ പ്രവാസികളുടെ പേരിൽ രജിസ്ട്രേഷൻ നടത്തുന്നതിന് റോയൽ ഒമാൻ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. അനധികൃത യാത്രാഗതാഗതത്തിനും ചരക്ക് വിതരണ സേവനങ്ങൾക്കുമായി പ്രവാസി ഡ്രൈവർമാർ…

ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങൾ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതൽ സഹകരിക്കാനുള്ള…