മസ്കറ്റ് : സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ വസതിയ്യ മേഖല സമ്മേളനം ആഗസ്റ്റ് 20 ഞാറാഴ്ച്ച രാത്രി തർമ്മത്ത് വച്ച് നടക്കും. അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും അബ്ദു സമദ് പൂക്കോട്ടൂർ മുഖ്യ അതിഥി ആയി പങ്കെടുക്കും. പരിപാടിയുടെ ഏകോപനത്തിനായി വിശദമായ സ്വാഗത സംഘം രൂപീകരിച്ചു.
*സ്വാഗത സംഘ കമ്മിറ്റി :-*
*മുഖ്യ രക്ഷാധികാരി*
ഹാഫിള് റഫീഖ് നിസാമി ഉസ്താദ് ബറക
*രക്ഷാധികാരികൾ*
മക്ക മമ്മുട്ടി സാഹിബ്
അഷറഫ് താജ് കദറ
കുഞ്ഞഹമ്മദ് ഫൈസി ബിദായ
നൗഷാദ് മുസന്ന
അബ്ദുൽ ലത്തീഫ് ജീനാനി കബൂറ
അബ്ദുൽ ഹകീം അൽഖൂദ്
മൂസ നക്കൽ
*ചെയർമാൻ*
സലാം ഹാജി ബറക
*വർക്കിഗ് ചെയർമാൻ*
അബ്ദുൽ ഹസീബ് ഹുദവി തർമ്മത്ത്
അബ്ദുൽ ഖാദർ മൗലവി മുസന്ന&റുസ്താഖ്
ഫൈസൽ ഫൈസി സുവൈഖ്
അബ്ദുൽ ഹമീദ് കുറ്റിയാടി
അലി കബൂറ
*ജനറൽ കൺവീനർ*
ലുക്മാൻ തർമ്മത്ത്
*വർക്കിഗ് കൺവീനർ*
അൻസാർ ബിദായ
അജ്നാസ് തർമ്മത്ത്
മുഹ്സിൻ ബറക
ജാഫർ റുസ്താഖ്
റഹീം പൊന്നാനി
ഹകീം റുസ്താഖ്
ഹമീദ് പേരാമ്പ്ര അൽഖൂദ്
*ട്രഷറർ*
ഫാറൂഖ് ബറക
*സപ്ലിമെന്റ്*
സഈദ് അലി ദാരിമി ബിദായ
ഷെറീഫ് തിരൂർ അൽഹൈൽ
*പ്രോഗ്രാം*
അമീൻ ഹുദവി അൽഖൂത്
നിസാം, സഫ തർമ്മത്ത്
റാഷിദ് ഫൈസി നക്കൽ
*ഫൈനാൻസ്*
ലത്തീഫ് കണ്ണൂർ,തർമത്ത്
റിയാസ് ബിദായ
റസാഖ് മുസന്ന
*വളണ്ടിയർ*
ലത്തീഫ് PR, തർമത്ത്
ജാഫർ ബിദായ
ആസിഫ് ബറക
*സ്വീകരണം*
സുനീർ ഫൈസി ബറക
മുസ്തഫ റഹ്മാനി മൊബേല
*ഫുഡ്*
ലത്തീഫ്, അറേബ്യൻ ഗ്രിൽ
നൂഹ് മാ ൻ,തർമത്ത്
ശിഹാബ് സുവൈഖ്
സൽമാൻ കദറ
*പബ്ലിസിറ്റി&മീഡിയ*
അംജദ് ഫൈസി ബറക
ഫൈസൽ മൊബേല.

