കൊല്ലം സ്വദേശി ഒമാനിൽ മരണപ്പെട്ടു.

മസ്കത്ത്: കൊല്ലം അടൂർ കോണം പരേതനായ അലികുഞ്ഞ് ലബ്ബ മകൻ അബ്ദുൽ ജവാദ് (56) ഒമാനിലെ ബർക്കയിൽ മരണപ്പെട്ടു.

ഭാര്യ: ബുഷ്റ ബീവി.
മക്കൾ: അജ്മൽ, അഹ്സൻ.

ഭൗതിക ശരീരം തുടർ നപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *