ഒഐസിസി ഇബ്രി റീജിയണൽ കമ്മിറ്റി അന്തരിച്ചു പോയ പ്രിയങ്കരനായ ഉമ്മൻ ചാണ്ടി അനുശോചന യോഗം കൂടി പ്രസിഡന്റ് TS ഡാനിയേൽ ആദ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഷിഹാബ് തട്ടാരുകുറ്റിയിൽ സ്വാഗതം പറഞ്ഞു ഇബ്രി സാമൂഹ്യ പ്രവർത്തകനും കലാകാരനുമായ കുയിൽ നിസാറും.വൈസ് പ്രസിഡന്റ് രാജശേഖരനും മുഖ്യ പ്രഭാഷണം നടത്തി. ദീപുവർക്കി. നൗഷാദ് ജോനാകപ്പുറം. ഷാനവാസ്. എൽദോ.സൈദ്. സന്തോഷ്. അജിത് കാസറഗോഡ്. സുഹൈൽ. P. T. റഷീദ്. നവാസ്.എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു