ദേശീയ മൾട്ടിപ്പിൾ ഹസാർഡ് എർലി വാണിംഗ് സെന്ററിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ ഭൂപടങ്ങളും വിശകലനങ്ങളും സൂചിപ്പിക്കുന്ന തനുസരിച്ചു , അന്തരീക്ഷ ന്യൂനമർദ്ദത്തിൽ നിന്നുള്ള ഒരു ഭാഗം വരും ദിവസങ്ങളിൽ ഒമാനെ ബാധിച്ചേക്കാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

രാജ്യത്തെ മിക്ക ഗവർണറേറ്റുകളും മേഖാവൃതമാകാനും സാധ്യതയുണ്ട്.

തെക്കൻ ഷർഖിയ ഗവർണറേറ്റിൽ നാളെ വൈകുന്നേരം മുതൽ (10-30 മില്ലിമീറ്റർ) ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ട്. തിങ്കൾ മുതൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലും ഇടവിട്ട് മഴയ്ക്ക് സാധ്യത കാണുന്നതായി മുന്നറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *