2022-2023 അധ്യയന വർഷത്തെ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഏരിയ കമ്മറ്റി ഭാരവാഹികളുടെ കുടുംബങ്ങളിലെ കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു.
വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികൾക്ക് വീടുകളിൽ എത്തിയാണ് മൊമെന്റോ നൽകുന്നത്.
മൊമെന്റോ വിതരണ ഉത്ഘാടനം ഖദറ മേഖലയിൽ വെച്ച് നടന്ന മീറ്റിങ്ങിൽ പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശ്ശേരി +2 വിജയിയായ മുഹമ്മദ് സനാഹ് സലീം ന് നൽകി നിർവഹിച്ചു.
സെക്രട്ടറി മൻസൂർ അലി പച്ചായി, ട്രഷറർ റിവാസ് പൊന്നാനി
മറ്റു കമ്മറ്റി അംഗങ്ങളായ. സുദീർ മാമുറ, സുദീർ സിനാവ്, മജീദ് ഫൈസി പാവണ്ണ, ഷഫീഖ് കല്ലോത്ര, ഫാറൂഖ് സിനാവ്, സലീം കൊടുങ്ങല്ലൂർ, നാസർ CV, ഖദറ മേഖല അംഗങ്ങളായ
നൗഫൽ, ഇസ്മായിൽ, മുഹമ്മദ്, അബ്‌ദുള്ള എന്നിവരും ചടങ്ങിൽ പങ്കെടുത്തു.