ഗതാഗത, കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് ഫഞ്ച ഏരിയയിലെ റുസൈൽ-ബിഡ്ബിഡ് റോഡിന്റെ ഒരു ഭാഗം ഇരുവശത്തേക്കും അടച്ച് ഗതാഗതം ഫഞ്ച ഇന്റേണൽ റോഡിലേക്ക് തിരിച്ചുവിടും. ഇന്ന് അർദ്ധരാത്രി മുതൽ നാളെ രാവിലെ ഏഴ് വരെ റോഡ് താത്കാലികമായി അടച്ചിടും.

https://twitter.com/mtcitoman?lang=en

Leave a Reply

Your email address will not be published. Required fields are marked *