മബേല: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മസ്കറ്റ് കെഎംസിസി മൊബേല ഏരിയ കമ്മിറ്റി അനുശോചിച്ചു.
മുഴു സമയവും ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടി.അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തത്തിനും ഐക്യമുന്നണിക്കും തീരാ നഷ്ടമാണെന്നും മൊബേല കെഎംസിസി അനുശോചന കുറിപ്പിൽ അറിയിച്ചു.