ഇൻസൈഡ് ഒമാൻ സോഷ്യൽ മീഡിയ ഫോളോ വേഴ്സിനും വാട്സ്ആപ് ഗ്രൂപ്പ്‌ അംഗങ്ങൾക്കും ആശ്വാസകരമായ ആനുകൂല്യവുമായി പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്.

250 റിയാൽ വരെ ഇന്ത്യയിലേക്കുള്ള ബാങ്ക് ഇടപാടുകൾക്ക് ഒരു റിയാലും 250 ന് മുകളിലുള്ള ഇടപാടുകൾക്ക് 1 റിയാൽ 500 പൈസയും മാത്രമാണ് ചാർജ് ചെയ്യുക.(ബാങ്ക് ട്രാൻസ്ഫർ മാത്രം)

ഇന്ന് മുതൽ ആനുകൂല്യം പ്രാബല്യത്തിൽ വരുമെന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ Mr. സുപിൻ ജെയിംസ് ഇൻസൈഡ് ഒമാനോട് പറഞ്ഞു .ബ്രാഞ്ചുകളിൽ കൂടി പണം അയക്കുന്നതിന് മാത്രമാണ് ആനുകൂല്യം ലഭിക്കുക.

ഒമാന്റെ വിവിധ ഭാഗങ്ങളിൽ ആയി നിലവിൽ 28 ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട് എന്നും 6 പുതിയ ശാഖകൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കും എന്നും, ഇന്ത്യയിലേക്കുള്ള മുഴുവൻ ബാങ്ക് ഇടപാടുകൾക്കും ഈ അനുകൂല്യം ലഭിക്കുമെന്നും സുപിൻ ജെയിംസ് കൂട്ടിചേർത്തു


ഇൻസൈഡ് ഒമാൻ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

https://chat.whatsapp.com/KXY1P9EmWHE2H8BkdleIJw

ഇൻസൈഡ് ഒമാൻ സോഷ്യൽ മീഡിയ പേജുകൾ ലൈക്‌, ഷെയർ,ഫോളോ, സബ് സ്ക്റൈബ് ചെയ്യുക.

*Follow Us & Subscribe*_

*Web Site*
www.inside-oman.com

*YouTube*
https://youtube.com/@INSIDEOMAN

*Facebook*
https://www.facebook.com/insideomanio

*Instagram*

https://instagram.com/insideomanblog

*Threads*

https://www.threads.net/@insideomanblog

Leave a Reply

Your email address will not be published. Required fields are marked *