മസ്‌കത്ത് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ യോഗ ക്ലാസ് സംഘടിപ്പിക്കുന്നു. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 11.30 വരെ ഓണ്‍ലൈന്‍ ക്ലാസുകളും വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഒൻപത് വരെ സൗജന്യ സെഷനും നടക്കും.
ജൂലൈ 29ന് മുൻപ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. എംബസി യോഗ പരിശീലക അചാര്യ മനോരജ്ഞന്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ആദ്യ ബാച്ചിന് ജൂലൈ 30 മുതലും രണ്ടാം ബാച്ചിന് ഓഗസ്റ്റ് നാല് മുതലും ക്ലാസുകള്‍ ആരംഭിക്കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു.