ഒമാനിൽ വിലക്കുറവിന്റെ വസന്തോത്സവം തീർക്കുന്ന മാർക് ആൻഡ് സേവ് ജൂലൈ പതിമൂന്ന് മുതൽ പത്തൊൻപത് വരെ ഒരാഴ്ച ക്കാലം നീണ്ടു നിൽക്കുന്ന ബിലോ വൺ റിയാൽ ഓഫർ അവതരിപ്പിക്കുന്നു.
മബെല യികെയും ബർക്കയിലെയും മാർക് ആൻഡ് സേവിലാണ് ഈ അവിശ്വസനീയമായ ഓഫർ ലഭിക്കുന്നത്. ജീൻസുകൾ, ടീഷർട്ടുകൾ, ഷർട്ടുകൾ ചെരുപ്പുകൾ, ഷൂസുകൾ കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങി ടോയ്‌സുകളും ചോക്കലെറ്റുകളും, സൗന്ദര്യ വർധന വസ്തുക്കളും വരെ ഈ വിലക്കുറവിൽ ലഭ്യമാണ്.
ലൊക്കേഷൻ :- മബെല https://maps.app.goo.gl/inqY2FRyMaMim24W7
ലൊക്കേഷൻ :- ബർക https://maps.app.goo.gl/7TRhktpx6GHXbE91A
900 ബൈസയുടെ സ്മാർട്ട് വാച്ചും 800 ബൈസയുടെ ഹയർ ട്രിമ്മറും, ഹയർ ഡ്രയറും തുടങ്ങി അവിശ്വസനീയ വിലക്കുറവിൽ ഗുണമെന്മയുള്ള നിരവധി സാധനങ്ങൾ സ്വന്തമാക്കാം








Marketing & Promotion services on social media License No: L2109211